മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/നമുക്ക് ഒന്നിച്ചു തുരത്താം ഈ മഹാമാരിയെ....

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്ക് ഒന്നിച്ചു തുരത്താം ഈ മഹാമാരിയെ....      
      നമ്മുടെ ലോകത്തെ വിറപ്പിച്ച് കൊണ്ടിരിക്കുന്ന ഒന്നാണ് ഇന്ന് കോവിഡ് 19 അഥവാ കൊറോണ വൈറസ് .ഇത് ആദ്യം വന്നത് ചൈനയിലെ വുഹാനിലാണ് .അവിടെ നിന്ന് മറ്റ്  രാജ്യങ്ങളിലേക്ക് ഇവ വ്യാപിക്കാൻ തുടങ്ങി .ഇതു മൂലം നിരവധി ജനങ്ങൾ മരണമടഞ്ഞു. അതു കൊണ്ടു തന്നെ പനിയോ, ചുമയോ ,ജലദോഷമോ ഉണ്ടായാൽ ഡോക് ടറെ ഉടനെ സമീപിക്കുക .അവർ നിർദേശിക്കും പോലെ ചെയ്യുക .കഴിവതും വീടിന് പുറത്ത് ഇറങ്ങാതിരിക്കു ക.ഇടയ്ക്കിടെ സോപ്പോ ഹാൻ്റ് വാ ഷോ ഉപയോഗിച്ച് കൈ കഴുകുക .അതു പോലെ തന്നെ പനിയോ ചുമയോ ജലദോഷവുമോ ഉള്ള വരുമായി അടുത്ത് ഇടപെടാതിരിക്കുക .േഹാസ്പിറ്റൽ  പോകുന്നത് കഴിവതും ' ഒഴിവാക്കുക. അതവാ പോകമ്പോ ൾ മാസ്ക് ധരിക്കുക.അതും ഇല്ലെങ്കിൽ ടൗവലെങ്കിലും ഉപയോഗിക്കു ക.വീടും പരിസരവും ശുചിയാക്കു ക.എന്നാൽ തന്നെ നമുക്ക് ഏത് രോഗത്തെ യുംഅകറ്റാൻ സാധിക്കുംഅതുകൊണ്ടുതന്നെ ഭയമല്ല ജാഗ്രതയാണ് വേണ്ടത്.അതുകൊണ്ടുതന്നെ എല്ലാറ്റിനെയും നേരിട്ട നാം ഇതിനെയും നേരിടും...
ആര്യനന്ദ.എൻ.വി
4A മുക്കോത്തടം എൽ.പി. സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം