ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/വർണപൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
11:22, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18234 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വർണപൂന്തോട്ടം | color=3 }} <center> <poem> പരന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വർണപൂന്തോട്ടം


പരന്നു കിടക്കുന്നു മുന്നിൽ
പല നിറങ്ങളിൽ
വർണ്ണങ്ങളിൽ, ഭാവങ്ങളിൽ
ഒരു മനോഹരമാം പൂന്തോട്ടം
വരണപരവതാനി വിരിച്ച പോലെ
ഇരു കൈകൾ നീട്ടി വിളിക്കുന്നു
അരികത്തണയാൻ
മാറ്റിലേക്ക് ചായുവാൻ
ഒരു മൃദുസ്പർശത്തിൽ
അലിഞ്ഞു പോയി ദു: ഖങ്ങൾ
ഒരു തലോടലായ് തഴുകലായ്
ഒരു സാന്ത്വനത്തിന് പ്രതീക്ഷയായ്
 

ശ്രേയ. കെ
2 A ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത