സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/ചെയ്തികൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:17, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെയ്തികൾ

അമ്മയാമഭൂമിയെ കവർന്നു നാം
 പച്ചയാം പ്രകൃതിയെ ദ്രോഹിച്ച്
 നാം നമ്മുക്കായി ഭൂമിയിൽ
സൗദങ്ങൾ പണിതു
സസ്യജാല ജീവികളുടെ കൂടുകൾ തകർത്തെറിഞ്ഞ്
പവിഴങ്ങളാലും നവരത്നങ്ങളാലും സൗദങ്ങൾ പണിതു മനുഷ്യൻ
മണൽ വാരി , മരം വെട്ടി, വയൽ നികത്തി
മനുഷ്യൻ കോൺക്രീറ്റ് കാടുകൾ നിർമ്മിച്ചു
അനധികൃതമായി
എച്ച് റ്റു ഒയും ആൽഫ- സെറീനും പണിതുയർത്തിയപ്പോളും
ഭൂമിയുടെ മറ്റു മക്കളായ-
സസ്യ ജീവജാലങ്ങളുടെ- ആവാസവ്യവസ്ഥകൾ തകർന്നടിഞ്ഞു
എന്തെ നാം അറിയുന്നില്ല
അമ്മയെ അറിയാതെ നാം നടത്തുന്ന ചെയ്തികൾ പെരുമഴയായി വെള്ളപ്പൊക്കമായി മഹാമാരികളായി തിരികെ വരുമെന്ന്
നമ്മുക്ക് മാപ്പപേക്ഷിക്കാം അമ്മയോട്
അമ്മയേ ക്ഷമിക്കു മക്കളുടെ ചെയ്തികൾ
 

സനില ജോസഫ്
10 സെൻ്റ് ജോസഫ്സ് എച്ച്.എസ് അടക്കാത്തോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത