മാനന്തേരി യു പി എസ്/അക്ഷരവൃക്ഷം/ മിന്നൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മിന്നൽ

വേനലിൽ കരിഞ്ഞ,
 വൃക്ഷ ലതാദികൾ.
ഭൂമിയാകെ വിണ്ടുണങ്ങി,
ദാഹിച്ചു വലഞ്ഞു ജീവജാലങ്ങൾ.

 മേടം കഴിഞ്ഞു,
ഇടവം പിറന്നു.
ഒരു വാരം പിന്നിട്ടു,
 ഏഴുനാളുകൾ പിന്നെയും കഴിഞ്ഞു.

ആകാശം കറുത്തു,
 സൂര്യൻ മറഞ്ഞു.
 ഇടിവെട്ടി മിന്നൽ തകർത്തു,
കാറ്റുവീശി മഴ പെയ്തു.
 

ദിയ ജയൻ
6 ബി മാനന്തേരി യു പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത