സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ കരുതലോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
10:56, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതലോർത്ത് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതലോർത്ത്


അഭിമാനിച്ചിടേണം ,നന്ദിയേകിടേണം
ആരോഗ്യ വകുപ്പിന്റെ കരുതലോർത്ത്
 കൊറോണ വൈറസ് പടരാതിരിക്കുവാൻ
അവർ ചെയ്യും ത്യാഗങ്ങൾ മറന്നീടല്ലേ
 രാവിലും പകലിലും ഒന്നുപോലെ
 നാടിനു വേണ്ടിയവരധ്വാനിക്കുന്നു
മറ്റൊന്നും ചെയ്യാൻ നമുക്കാവില്ലെങ്കിലും
 അവർ പറയും കാര്യങ്ങൾ അനുസരിച്ചീടുക

 

സ്റ്റാലിൻ ജയിംസ്
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത