ഗവൺമെന്റ് ന്യൂ എൽ.പി.എസ്. വക്കം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

ഇതെന്തൊരു കാലം,
കൊറോണക്കാലം.
ഹോ !എന്തൊരു ഭീകരകാലം  !
പേടിച്ചോടും നാടും നാട്ടാരും
കൊറോണ എന്നൊരു
              വൈറസ്
അവനാണത്രെ നമ്മുടെ
                           വില്ലൻ
നാടും നാട്ടാരും ഭയന്ന്
                       വിറച്ചീടും
ഈ വില്ലനെ
നമ്മുടെ രക്ഷകനാണേ സോപ്പ്
നമ്മുടെ രക്ഷകനാണേ
                             മാസ്ക്
ഇവരോടൊപ്പം ഒത്തൊരുമിക്കാൻ
നമുക്കീ വില്ലനെ തുരത്തീടാം
അതിനായ് ഒത്തൊരുമിക്കാം കൂട്ടരേ
 

ശ്രീലക്ഷ്മി. എസ്
3എ ന്യൂ എൽ.പി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത