ഐവർകുളം ഗ്രാമീണ പാഠശാല/അക്ഷരവൃക്ഷംമഹാവ്യാധി /

Schoolwiki സംരംഭത്തിൽ നിന്ന്
10:47, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14720 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാവ്യാധി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാവ്യാധി

 
അകലം പാലിക്കാമല്ലോ
ഈ കൊറോണ കാലത്തു
എങ്കിൽ നമ്മുക്ക് ജയിച്ചിട്ടാം
കോവിഡിനെ തുരത്തിട്ടാം
കൈയ്യും മുഖവും ശുചിയാക്കാം
വൈറസ്സിനെ തുരത്തിട്ടാം
രോഗം ബാധിച്ചാലോ പിന്നെ
സ്വയം ചികിത്സ പാടില്ല
മഹാവ്യാധി യെ തടയിടാൻ
ജാഗ്രത തന്നെ ജാഗ്രത .....

നിതാര എ കെ
4 A ഐവർകുളം ഗ്രാമീണ പാഠശാല
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത