എം എസ്സ്. വി എച്ച്.എസ്സ്. വാളകം/അക്ഷരവൃക്ഷം/''' ഒരു തിരിച്ചറിവ് .'''

10:24, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു തിരിച്ചറിവ്

നാം മാലോകരൊറ്റകുടുംബമായ്‌
കോവിഡ് മാരിയെ തുരത്തി
സർവ്വവും ത്യജിച്ചു നേടി നമ്മുടെ -
ജീവിതത്തെ കരുതലായ്‌, ശക്തിയായ്.......

ഇനിയും ഞങ്ങൾ പുഴകൾ, മലകൾ
നശിപ്പിക്കയില്ല ഇനിയുമൊരു രോദനം
കേൾക്കുവാൻ ആവില്ല ഭൂമിമാതാവേ
നിന്നുടെ ശാപം ഞങ്ങളിൽ പതിക്കരുതേ.....
 

Irine Elizabeth Skaria
8A മാർ സ്റ്റീഫൻ ഹൈസ്കൂൾ വാളകം
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത