ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ ഓ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
10:24, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓ കൊറോണ

ചൈന എന്നൊരു രാജ്യത്ത്
വുഹാനിൽ നിന്നും വന്നേ കൊറോണ
ഏഴു കടലും കടന്നു ചെല്ലാൻ
ഒരു വിസയും വേണ്ടിവന്
ആരെന്നു നോക്കാതെ ആരെയും
പിടികൂടുമിവനേ അകറ്റാൻ
വൃത്തിയായിരിക്കണം .
ഈ കുഞ്ഞു വൈറസിനെ
ജാഗ്രതയാൽ നേരിടാം .
കുഞ്ഞനല്ലിവൻ
മഹാമാരി തന്നെയെന്നോർക്കണം .
 

അഞ്ജന .വി
4 എ ജി.എൽ.പി.എസ് .വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത