(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്സ്
വൈറസ്സാണ് വൈറസ്സ്
കൊറോണ എന്നൊരു വൈറസ്സ്
വരാതെ നോക്കണം കൂട്ടാരെ
സോപ്പിട്ട് കൈകൾ കഴുകേണം
നല്ലവരായി കുളിക്കേണം
വീട്ടിലിരുന്ന് പഠിച്ചീടാം
വിരുന്നു ണ്ണാനും പോകല്ലേ
അങ്ങാടിയിലും പോകല്ലേ
വീട്ടിൽ തന്നെ ഇരുന്നീടാം
വൈറസ്സിനങ്ങനെ തുരത്തീടാം