സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
09:41, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ കൊറോണക്കാലം | color= 3 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കൊറോണക്കാലം


കൊറോണയെന്നൊരു കാലം വന്നു
നമ്മുടെ നാട്ടിൽ മഹാമാരിയായി
നാട്ടിലിറങ്ങി നടക്കാൻ വയ്യ
വീട്ടിലിരുപ്പു മാത്രമായി
എങ്കിലും നമുക്കൊന്നാകാം
കൊറോണയെ ചെറുത്തുനില്ക്കാം
മാസ്ക് ധരിക്കാം കൈ കഴുകാം
വ്യക്‌തി ശുചിത്വം പാലിക്കാം
കൊറോണയെ അകറ്റീടാം
സ്വാതത്ര്യം എന്തെന്ന് അറിഞ്ഞീടാം
പേടിവേണ്ട ഭീതി വേണം
പ്രതിരോധിക്കാം നമുക്കൊന്നായി
വിദഗ്ദ്ധർ പറയും നിർദേശങ്ങൾ
പാലിച്ചീടാം ഒന്നായി പാലിച്ചീടാം ഒന്നായി
 

മീനാക്ഷി ഗിരീഷ്
4 ബി സെന്റ്മേരീസ് എൽ പി എസ് ളാലം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത