ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ കുട്ടികളുടെ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
09:28, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടികളുടെ രോഗപ്രതിരോധം


നാം ജീവിക്കുന്നത് അനേകം രോഗങ്ങളുടെ കാലഘട്ടത്തിലാണ്. ഈ രോഗങ്ങളിൽ നിന്നും നാം രക്ഷ നേടാൻ കുറേ കാര്യങ്ങൾ ചെയ്യണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ . പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ധാരാളം കഴിക്കണം.വായു മലിനീകരണം തടയണം. ആഹാരം കഴിക്കുന്നതിന്ന് മുമ്പും ശേഷവും നല്ലത് പോലെ കൈ കഴുകണം. ധാരാളം വെള്ളം കുടിക്കണം. അങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ ആരോഗ്യത്തിന് ഒരു ആപത്തും സംഭവിക്കുകയില്ല.

അദ് നാൻ കെ എസ്
4സി ജി എൽ പി എസ് തരിശ്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം