നല്ല ശീലം

പുലർ കാലത്ത് എഴുന്നേൽക്കേണം
പ്രഭാത ക്യത്യങ്ങൾ ചെയ്യേണം
കൈയും വായും മുഖവും കഴുകി
പ്രഭാത ഭക്ഷണം കഴിക്കേണം
പഠിച്ചതെല്ലാം പാഠേണം
പഠിച്ചതെല്ലാം എഴുതേണം
അമ്മ പറഞ്ഞത് കേൾക്കേണം
നല്ലവനായ് വളരേണം
 

ദേവ്ന
1 തിലാന്നൂർ എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത