പുലർ കാലത്ത് എഴുന്നേൽക്കേണം പ്രഭാത ക്യത്യങ്ങൾ ചെയ്യേണം കൈയും വായും മുഖവും കഴുകി പ്രഭാത ഭക്ഷണം കഴിക്കേണം പഠിച്ചതെല്ലാം പാഠേണം പഠിച്ചതെല്ലാം എഴുതേണം അമ്മ പറഞ്ഞത് കേൾക്കേണം നല്ലവനായ് വളരേണം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത