സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കോവിഡ് കവിത

Schoolwiki സംരംഭത്തിൽ നിന്ന്
23:23, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് കവിത <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് കവിത

മാലോക ർ എല്ലാം ഓർക്കണം
തമ്മിൽ വന്ന വിപത്തിനെ
ചൊല്ലിടാം അതിന്റെ പേരിനെ
കോവിട് എന്ന് നാം ഓർക്കണം

മണ്ണിൽ വാസിക്കും ജനതയെ
കൈകൾ കഴുകണം നാം എല്ലാം

മരുന്നില്ല ഈ അസുഖത്തിന്
മൂക്കും വായും കൈകളും കഴുകി നാം
ഈ വിപത്തിനെ ഓടിച്ചിടാം നമുക്ക് എല്ലാം....

വീട്ടിൽ ഇരുന്ന് സുരക്ഷിതരാകാം നമുക്ക്
ഈ നാടിനായ്.....

സഫ്ന സാബു
4 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത