ഉള്ളടക്കത്തിലേക്ക് പോവുക

ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/കൊടും കാറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
23:08, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊടുങ്കാറ്റ് (കോവിഡ് 19 ) <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊടുങ്കാറ്റ് (കോവിഡ് 19 )

ഭയം വേണ്ട ഭയം വേണ്ട
കൊറോണയെ നമ്മൾ തുരത്തിടാം
സോപ്പും വെള്ളവുമുപയോഗിച്ച്
കൈകൾ നന്നായി കഴുകിടും
ഒന്നിച്ചൊന്നായ് ചേർന്നീടാം
ഒറ്റക്കെട്ടായ് പൊരുതീടാം
നാടിനു നന്മ വരുത്തീടാം
കൊറോണയെ നമുക്ക് തുരത്തിടാം
പുറത്തിറങ്ങി നടക്കാതെ
വീടുകളിൽ തന്നെ കഴിഞ്ഞീടാം
 

നൈഗ ഷിനോജ്
1 ശങ്കരനെല്ലൂർ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത