സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/എന്റെ ചങ്ങാതിമാർ

Schoolwiki സംരംഭത്തിൽ നിന്ന്
23:08, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ ചങ്ങാതിമാർ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ചങ്ങാതിമാർ

മുറ്റത്തെ പ്ലാവിലുണ്ടൊ രു ചങ്ങാതി
പൂവാലൻ അണ്ണാറ കണ്ണൻ
അയലത്തെ തൊടിയിലുണ്ടൊരു
ചങ്ങാതി പൂവാ ലി പശു
തൊട്ടുരുമ്മി അരികിലെതു മെൻ
ചങ്ങാതി കുറിഞ്ഞി പൂച്ച
മുറ്റത്തെ മരത്തിലെ കാക്ക കൂ ട്ട വും
അവരുമെൻ ചങ്ങാതിമാർ
എന്റെ സഹോദരങ്ങൾ
സ്കൂളിലെ ചങ്ങാതിമാർ
പലരുണ്ടവരെ ല്ലാം
ഒന്നായ് ചേരുമ്പോൾ
ഒത്തിരി സന്തോഷം

ലിയോണ ലിജോ
4 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത