മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ഉദ്യാനം

Schoolwiki സംരംഭത്തിൽ നിന്ന്
🌹ഉദ്യാനം🌹

 

എനിക്കുണ്ടൊരു പൂന്തോട്ടം
പൂക്കൾ നിറയും പൂന്തോട്ടം
ആഹാ എന്തൊരു ഭംഗി
ആഹാ എന്തൊരു ചന്തം
എന്റെ സ്വന്തം പൂന്തോട്ടം
ശലഭം നിറയും പൂന്തോട്ടം
എന്റെ സ്വന്തം പൂന്തോട്ടം
     

  💐💐💐💐💐💐💐💐💐💐💐💐💐💐

     
  

🍃🍃 ശിവപ്രിയ 🍃🍃
1 C മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത