കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്/അക്ഷരവൃക്ഷം/എന്റെവീട്ടിലെ ചക്ക

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെവീട്ടിലെ ചക്ക

'സ്കൂളീന്ന് കിട്ടിയ എന്റെ മരം
ഏട്ടനു കിട്ടിയ എന്റെ മരം
ഇന്നു വീട്ടിൽ ചക്കമരം
എന്നും എന്റെയെന്റ മരം

എന്റെ സ്വന്തം വരിക്കച്ചക്ക....
എന്റെ അനിയൻ അടത്തിയ ചക്ക....
എന്നും അമ്മയടത്തും ചക്ക.....

ഇന്നും ഞാനടത്തിയ ചക്ക
അമ്മ വേവിച്ചുവച്ചൊരു ചക്ക....
പായ വിരിച്ച് തറയിലിരുന്നു
അമ്മ വിളമ്പി തന്നൊരു ചക്ക...
 

കണ്ണകി
3 A കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത