എ യു പി എസ് പന്തീരാങ്കാവ്/അക്ഷരവൃക്ഷം/പ്രകൃതിയുടെ..ദുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
22:05, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ..ദുരന്തം | color= 3 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ..ദുരന്തം

പ്രകൃതിയെ നിന്നെ നശിപ്പിച്ചതിൻ നിൻ വിളയാട്ടമൊ ഇത്
ഒരു തൂവൽ സ്പർശം പോലെ നി ആഞ്ഞടിക്കുന്നു
ഇനിയുള്ള ഓരോ നിമിഷവും
ഒരു നൂൽപ്പാദയിലൂടെ ഒരു യാത്ര
കളംകളം കിളിയുടെ നാദവും
കുയിലിൻ്റെ പാട്ടും
നിശ്ചലമായി പോയല്ലൊ
 ഞങ്ങളുടെ വിലാപം നികേൾക്കുന്നില്ലെ.
ഇതെന്തൊരു ശാപമൊ
ലോകത്തിൻ അവസാനമോ
ലോകമെനി ഞങ്ങളെ തിരിച്ചുവിളിക്കുന്നുവോ
ഞങ്ങളുടെ ജീവിതം ജീവിച്ചു കൊതി തീർന്നില്ല
എനിയുള്ള ഓരോ നിമിഷവും ഞങ്ങൾ നിന്നെ സംരക്ഷിക്കാൻ വേണ്ടി ജീവിക്കുന്നു
നദികളെയും പുഴകളെയും മരങ്ങളേയും പക്ഷിമൃഗാദികളെയും
ഒരു തരി പുൽക്കൊടിയെ പോലും നശിപ്പിക്കാതെ നിൻ ശാപമോക്ഷത്തിനായ് കാത്തിരിക്കുന്നു
 


ശ്രീനന്ദ.എം.എൽ
5.C എ യു പി എസ് പന്തീരാങ്കാവ്
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത