ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:51, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUNILKUMAR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ എന്ന മഹാമാരി
വിഴുങ്ങീടുന്നു ലോകത്തെ
ദിവസമോരോന്ന് കഴിയുമ്പോൾ
എത്ര എത്ര മരണങ്ങൾ.....?
പൊരുതിടാം നമുക്കൊന്നായ്
കൊവിഡെന്ന കാലനെ
യമപുരിക്കയച്ചിടാം
ഇടയ്ക്കിടെ കൈകൾ കഴുകി
അകലം പാലിച്ച്.....
നമുക്കൊന്നായ് നേരിടാം കൊറോണയെ
 

ശ്രദ്ധ അനീഷ്
1 B ജി വി എച്ച് എസ് എസ് കൊടുവള്ളി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത