ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി

21:13, 10 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19024 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)


മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ താനൂരിലെ ഒരു വിദ്യാലയമാണ് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍,കാട്ടിലങ്ങാടി. കാട്ടിലങ്ങാടി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1923ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പ്രശാന്ത സുന്ദരമായ ഈ പ്രദേശം ഒരു വിദ്യാലയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അനുയോജ്യമാണ്. [[]]

ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-03-201019024



ചരിത്രം

1923 പൊന്നനി താലുക്കിലെ BOARD ന്റെ കീഴില്‍ L P school ആയി ആരംഭിച്ചു . പില്‍ക്കാലത്ത് താലുക്കിലെ ബോഡ് നിര്‍ത്തലാക്കി മലബാര്‍ ഡിസ്റ്ബോഡ് നിലവില്‍ വന്നു. 1956 Sri. BADIRSHA PANIKKAR upgrade ക്ക്‍ഃഏയ്ട്ഃഊ UP SCHOOL അയി. പൗരവലിയുദെ സ്രമഫലമയി 1980 ഇല്‍ ഹൈസ്ക്കൂളും അയി. ചരിത്രത്തിന്റെ സഹചാരിയായ താനൂരിലെ കാട്ടിലങ്ങാടിക്ക് അല്പമൊരു തലയെടുപ്പ് പാരമ്പര്യസിദ്ധം.അത് കാലത്തിനൊപ്പം കാത്തുസൂക്ഷിക്കാന്‍ തക്ക പഴമയും പെരുമയും ഉള്ള സ്ഥാപനം -ഗവ: ഹയര്‍സെക്കന്ററി സ്ക്കൂള്‍ കാട്ടിലങ്ങാടി.. 1923 ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ എലിമെന്ററി സ്ക്കൂളായി ആരംഭിച്ച സ്ഥാപനം 1980 ല്‍ ഹൈസ്ക്കൂളായും 2000 ല്‍ ഹയര്‍സെക്കന്ററിയായും വളര്‍ന്നു.ഇന്ന് രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍പഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

HS ആയും HSS ആയും 2 COMPUTER LAB ഉം 35 COMPUTER ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

GOVERNMENT

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :



KOUSALYA, U. V ABDUL HAMEED, REMA J. H, NIRMALAKUMARI.M

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


വഴികാട്ടി





<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls=10.920123,75.91718"none">

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.