പാതിരിയാട് വെസ്റ്റ്എൽ.പി.എസ്/അക്ഷരവൃക്ഷം/മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
21:31, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheejavr (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാറ്റം

എവിടെയും മാറ്റം
ലോകമേ നിനക്കെന്തു മാറ്റം
റോഡിലും മാറ്റം
നാട്ടിലും വീട്ടിലും
പല പല മാറ്റം
ജീവിതശൈലിയേമാറ്റം
ജീവനെടുക്കുന്ന മാരി വന്നാൽ
മാറാത്ത നമുക്കൊക്കെ മാറ്റം
ജീവിതശൈലികൾ
മാറ്റിമറിച്ച്
മഹാമാരിയെ മാറ്റിടാം
മാറ്റിടാം നമുക്കൊന്നായി
മഹാമാരിയെ മാറ്റിടാം

നിവേദ്യ വി
3 പാതിരിയാട് വെസ്റ്റ് എൽ പി സ്കൂൾ
തലശ്ശേരി നോ‍ർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത