ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ജാഗ്രത..

Schoolwiki സംരംഭത്തിൽ നിന്ന്
21:30, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nija9456 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത..

മഹാമാരിയാണിതിനിന്ന് ഔഷധമില്ല
വ്യക്തികൾ തമ്മിൽ അകലം പാലിക്കേണം
നമ്മളെപ്പോഴും ശുദ്ധമാക്കിടേണം
നല്ല ചിന്തയിൽ നല്ലതു ചെയ്യണം
ജാഗ്രത ജാഗ്രത എപ്പോഴും ജാഗ്രത
മേലാധികാരികൾ ചൊല്ലും നിയമങ്ങൾ
നമ്മളെല്ലാം അനുസരിച്ചീടേക്കം
സുരക്ഷയോളം വേറൊന്നില്ല
രോഗം തടയാൻ ജാഗ്രത വേണം

 

മുഹമ്മദ് നിഹാൽ എ
2 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത