മഹാമാരിയാണിതിനിന്ന് ഔഷധമില്ല
വ്യക്തികൾ തമ്മിൽ അകലം പാലിക്കേണം
നമ്മളെപ്പോഴും ശുദ്ധമാക്കിടേണം
നല്ല ചിന്തയിൽ നല്ലതു ചെയ്യണം
ജാഗ്രത ജാഗ്രത എപ്പോഴും ജാഗ്രത
മേലാധികാരികൾ ചൊല്ലും നിയമങ്ങൾ
നമ്മളെല്ലാം അനുസരിച്ചീടേക്കം
സുരക്ഷയോളം വേറൊന്നില്ല
രോഗം തടയാൻ ജാഗ്രത വേണം