വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാരോഗം

Schoolwiki സംരംഭത്തിൽ നിന്ന്
മഹാരോഗം


മഹാരോഗം
രോഗം രോഗം മഹാരോഗം
ലോകം മുഴുവൻ മഹാരോഗം
കോവിഡെന്നൊരു മഹാരോഗം
മാനവരാശിയെ മാറ്റുന്നു.
മതവും മദവും മാറിയല്ലോ
മഹാരോഗത്തെ കണ്ടപ്പോൾ.
പണവും പത്രാസും ഓാടിയല്ലോ
പകർച്ചവ്യാധിയെ കണ്ടപ്പോൾ

 

ഷസ.വി.സി
3 എ വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത