ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
21:06, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചറിവ്

ഭയം വേണ്ട കോറോണയെ
ജാഗ്രതമാത്രം
വീടൊരു
ലോകമാക്കിയിരുന്നി ടാം
പുറത്തേക്കു
പോകേണ്ടകൂട്ടരെ,
ഇടയ്ക്കിടക്ക്
കൈകൾകഴുകി
തടഞ്ഞിടാംകോറോണയെ,
പുറത്തേക്ക്
പോകുമ്പോൾ
മാസ്‌ക്കുകൾ
ധരിക്കുക.....
ഹസ്തദാനംനിർത്തി നമ്മൾ
കൈകൾകൂപ്പി
വണങ്ങണം,
ഇപ്രകാരംചെയ്യുകിൽ
അകറ്റിടാം
കോറോണയെ....

അർത്ഥന. പ്രകാശ്
5B ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത