ഭയം വേണ്ട കോറോണയെ
ജാഗ്രതമാത്രം
വീടൊരു
ലോകമാക്കിയിരുന്നി ടാം
പുറത്തേക്കു
പോകേണ്ടകൂട്ടരെ,
ഇടയ്ക്കിടക്ക്
കൈകൾകഴുകി
തടഞ്ഞിടാംകോറോണയെ,
പുറത്തേക്ക്
പോകുമ്പോൾ
മാസ്‌ക്കുകൾ
ധരിക്കുക.....
ഹസ്തദാനംനിർത്തി നമ്മൾ
കൈകൾകൂപ്പി
വണങ്ങണം,
ഇപ്രകാരംചെയ്യുകിൽ
അകറ്റിടാം
കോറോണയെ....