സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ചെറുകവിത

Schoolwiki സംരംഭത്തിൽ നിന്ന്
21:06, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26033 (സംവാദം | സംഭാവനകൾ) ('<center> <poem> ഒന്നാണ് നമ്മൾ ഒന്നാണ് നമ്മൾ ഒന്നാണ് നമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒന്നാണ് നമ്മൾ ഒന്നാണ് നമ്മൾ
ഒന്നാണ് നമ്മൾ കേരള മക്കൾ
ലോക രാജ്യങ്ങൾ മുട്ടുമടക്കി
മാനവ നാശിയാം വൈറസിനു മുമ്പിൽ.
                     ഒന്നിച്ചെതിർക്കും ഒരുമിച്ച കറ്റും
                     മാനവ വിപത്തിൻ കീടാണു വിനെ
                     തളരില്ല നമ്മൾ,തോല്ക്കില്ല നമ്മൾ
                     നാശം വിതക്കുംമഹാമാരിക്കു മുമ്പിൽ.
 ലോക രാജ്യങ്ങൾക്ക് മാതൃകയായി
ശിരസ്സ് ഉയർത്തി നിലക്കുന്നു കേരളം
നമ്മുടെ കൊച്ചു കേരളം ഉയിരിൻ്റെ കേരളം