ഹോളി ഫാമിലി എൽ പി ജി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/അമ്മകിളിയും കുഞ്ഞിക്കിളിയും
ദേവനന്ദ പി എസ്
|
2 എ ഹോളി ഫാമിലി എൽ പി ജി എസ് മുട്ടം ചേർത്തല ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കഥകൾ |
ഒരു അമ്മക്കിളിയും കുഞ്ഞിക്കിളിയും ഉണ്ടായിരുന്നു.ഒരു ദിവസം അമ്മക്കിളി കുറച്ചു പയർ കൊണ്ടുവന്നു കുഞ്ഞിക്കിളിയെ വറുക്കാൻ ഏൽപ്പിച്ചു.അമ്മക്കിളി വന്നപ്പോൾ കുഞ്ഞിക്കിളി വറുത്ത പയർ കൊടുത്തു അത് കുറവായിരുന്നു കുഞ്ഞിക്കിളി കട്ട് തിന്നു എന്ന് കരുതി കുഞ്ഞിക്കിളിയെ കൊത്തി അത് താഴെ വീണ് കുഞ്ഞിക്കിളി ചത്തുപോയി. കുറെ നാല് കഴിഞ്ഞപ്പോൾ അമ്മക്കിളി പയർ വാറുത്തപ്പോൾ കുറവായിരുന്നു.അപ്പോൾ അമ്മക്കിളിക്ക് മനസിലായി കുഞ്ഞിക്കിളി കട്ടുതിന്നതല്ല എന്നും പയർ വറുക്കുമ്പോൾ കുഞ്ഞായിപോകുമെന്നു അപ്പോൾ മനസിലായി.അമ്മക്കിളിക്ക് സങ്കടം തോന്നി.
സത്യം അറിഞ്ഞിട്ടേ ശിക്ഷ നൽകാവൂ...
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾകൾ
- ആലപ്പുഴ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ