തന്നട സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
20:59, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ

മഴ മഴ മഴ മഴ

പുതിയ മഴ

മണ്ണിൻ മണമുള്ള

പുതിയ മഴ

മഴ മഴ മഴ മഴ

വെയിലു മഴ

കാണാനഴകുള്ള

 വെയിലു മഴ

മഴ മഴ മഴ മഴ

പ്രളയ മഴ

ചോര മണക്കുന്ന

പ്രളയ മഴ

മഴ മഴ മഴ മഴ

രാത്രി മഴ

ഉറങ്ങാൻ സുഖമുള്ള

രാത്രി മഴ
 

ഫാത്തിമ മിൻഹ
4 തന്നട സെൻട്രൽ യു.പി. സ്കൂൾ, കണ്ണൂർ നോർത്ത്, കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത