ഉലകത്തെ മുഴുവൻ മുൾമുനയിൽ നിർത്തി താണ്ടവമാടുന്ന വൈറസ് താണ്ടവമാടുന്ന കോവിഡ് ഉലകത്തിൻ മകുടമാം മാനവകുലത്തെ ഉൻമൂലനം ചെയ്യാനെത്തിയ - വൈറസ് ഉറ്റവരെയും ഉടയവരെയും -ഉടലിൽ നിന്നകറ്റി ഊരുചുറ്റി നടക്കുന്നവരും സ്വയം തീർത്ത തടവറയിൽ - ഉള്ളിന്റെയുള്ളിൽ ഭീതി പടർത്തി താണ്ടവമാടുന്ന വൈറസ്- താണ്ടവമാടുന്ന കോവിഡ്
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത