(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ
ഞാനൊരു പൂമ്പാറ്റ..
പണ്ട് എൻറെ മുത്തച്ഛൻമാർക്ക്
പറന്ന് നടക്കാൻ ധാരാളം തൊടികളും
പറമ്പുകളും തേൻ കുടിക്കാൻ
പൂക്കളുമുണ്ടായിരുന്നു.
അന്ന് മനുഷ്യർ കുറവുമായിരുന്നു.
ഇന്ന് മനുഷ്യർ കൂടി. കുന്നുകളും വയലുകളും
തൊടികളും പൂക്കളും ഇല്ലാതായി.
തേൻ കുടിക്കാൻ പൂക്കളില്ല
. പാറി നടക്കുമ്പോൾ
വിഷപ്പുക ശ്വസിക്കും .
ഈ മനുഷ്യര്യരുടെ എണ്ണം കുറയാക്കാൻ
ആരെയെങ്കിലും ദൈവം അയക്കും.
{