സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/അക്ഷരമാലയും കോവിഡ് - 19 ഉം

Schoolwiki സംരംഭത്തിൽ നിന്ന്

അ- അകലം പാലിക്കുക ആ- ആൾക്കൂട്ടം ഒഴിവാക്കുക. ഇ - ഇടയ്ക്ക് കൈകൾ കഴുകുക. ഈ- ഈശ്വര തുല്യ രാം ആരോഗ്യ പ്രവർത്തകർ. ഉ - ഉപയോഗിക്കാം മുഖാവരണം ഊ - ഊഷ്മളമായ സൗഹൃദം ഋ - ഋഷി ക ളെപ്പോലെ ധ്യാനിക്കുക: എ- എപ്പോഴും ശുചിത്വം വേണം ഏ- ഏർപ്പെടാം കുടുംബ ജോലിയിൽ. ഐ - ഐക്യത്തോടെ നിയമം പാലിക്കാം ഒ - ഒഴിവാക്കാം യാത്ര. ഓ- ഓടിക്കാം കൊറോണയെ ഔ - ഔഷധത്തേക്കാൾ പ്രധാനം പ്രതിരോധം അം- അംഗരക്ഷകരായി നാടിനെ സേവിക്കാം

അക്ഷയ് ബാബു
+1 കോമേഴ്സ് സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം