സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/അക്ഷരമാലയും കോവിഡ് - 19 ഉം

Schoolwiki സംരംഭത്തിൽ നിന്ന്

അ- അകലം പാലിക്കുക
ആ- ആൾക്കൂട്ടം ഒഴിവാക്കുക.
ഇ - ഇടയ്ക്ക് കൈകൾ കഴുകുക.
ഈ- ഈശ്വര തുല്യ രാം ആരോഗ്യ പ്രവർത്തകർ.
ഉ - ഉപയോഗിക്കാം മുഖാവരണം
ഊ - ഊഷ്മളമായ സൗഹൃദം
ഋ - ഋഷി ക ളെപ്പോലെ ധ്യാനിക്കുക:
എ- എപ്പോഴും ശുചിത്വം വേണം
ഏ- ഏർപ്പെടാം കുടുംബ ജോലിയിൽ.
ഐ - ഐക്യത്തോടെ നിയമം പാലിക്കാം
ഒ - ഒഴിവാക്കാം യാത്ര.
ഓ- ഓടിക്കാം കൊറോണയെ
ഔ - ഔഷധത്തേക്കാൾ പ്രധാനം പ്രതിരോധം
അം- അംഗരക്ഷകരായി നാടിനെ സേവിക്കാം
 

അക്ഷയ് ബാബു
+1 കോമേഴ്സ് സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം