ഗവ.എച്ച്എസ്എസ് കാക്കവയൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

ഇന്ന് ഏറ്റവും കൂടുതൽ ശ്രദ്ധിയ്ക്കേണ്ട കാര്യമാണല്ലോ ആരോഗ്യം.നല്ല ആരോഗ്യമുള്ളവർക്ക് രോഗങ്ങൾ വരാനുള്ള സാധ്യത കുറയും. ശരീരത്തിന് പ്രതിരോധശക്തി കുറയുമ്പോഴാണല്ലോ രോഗങ്ങൾ കടന്നുവരുന്നത്. ഇപ്പോൾ നമ്മളെല്ലാവരും പേടിച്ച് ശ്രദ്ധയോടെ വീട്ടിൽ അടങ്ങിയിരിക്കുന്നത് തന്നെ കൊറോണ(COVID-19) കാരണമാണല്ലോ. ശരീരത്തിന്റെ പ്രതിരോധശക്തി കുറയുന്നവർക്ക് ഇത്തരം രോഗങ്ങൾ പെട്ടെന്ന് ബാധിയ്‍ക്കും. നല്ല ഭക്ഷണംനല്ല മരുന്നുമാണ്. അതിനാൽ വിറ്റാമിനുകൾ കൂടുതൽ അടങ്ങിയ ഭക്ഷണം നാം ശീലമാക്കണം. വിറ്റാമിൻ സി കൂടുതൽ അടങ്ങിയ നെല്ലിക്കപോലുള്ളവ നാം ധാരാളം കഴിക്കണം.ചുര‍ുക്കത്തിൽ രോഗപ്രതിരോധശേഷി ഉണ്ടാകണമെങ്കിൽ നല്ല ഭക്ഷണം കഴിക്കണം. അതിനാൽ നമുക്ക് വീട്ടിലിര‍ുന്ന് നല്ല ഭക്ഷണം കഴിച്ച്.അസുഖങ്ങൾ ഒന്നും വരാതെ നോക്കാം. ആരും പുറത്തിറങ്ങര‍ുതേ.

ഷാമിയ മെഹ്റിൻ
1A ഗവൺമെന്റ് ഹൈസ്‍ക്കൂൾ കാക്കവയൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം