ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/പുഞ്ചിരി തൂകും പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasad.ramalingam (സംവാദം | സംഭാവനകൾ) (.)
പുഞ്ചിരി തൂകും പ്രകൃതി

സൂര്യനെ തൊട്ടു വണങ്ങും പ്രഭാതത്തിൽ പുഞ്ചിരിതൂകുന്ന പൂക്കളുണ്ടോ? പീത പൂക്കൾ പൊഴിയും മരത്തിന്റെ കീഴിലായ പൂങ്കുയിൽ പാടുന്നുണ്ടോ? തേൻ നുകരാൻ എത്തും തേനീച്ച തൻ തേൻകുടം വാങ്ങുവാൻ പൂങ്കുയിലും ഞാനും ഒത്തു പോയി.തേങ്ങി കരഞ്ഞുകൊണ്ടോടി എത്തി കാർമേഘം എല്ലാം കരഞ്ഞു തീർത്തു. കത്തിജ്വലിക്കുന്ന സൂര്യൻ പുഴയിൽ തൻ പ്രതിബിംബം കണ്ടെന്ന് അഭിമാനിച്ചു എന്നും പ്രകൃതി തിളങ്ങട്ടെ, പുഞ്ചിരിതൂകി തിളങ്ങട്ടെ


 

Anaswara - A
5 A ജി.എച്ച്.എസ്. തിരുവഴിയാട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത