മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/"സാർസ് എന്ന രോഗം കൊറോണയിലേക്ക് "

Schoolwiki സംരംഭത്തിൽ നിന്ന്
19:57, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"സാർസ് എന്ന രോഗം കൊറോണയിലേക്ക് "
       തെക്കൻ ചൈനയിലെ ഗ്വാങ്‌ദോങ് പ്രാവിശ്യയിൽ 2003- ലാണ് ആ പ്രതേക രോഗത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടത് സാധാരണ ഫ്‌ളുവിന്റെ ലക്ഷണങ്ങൾ ആയ തലവേദന, പനി ചുമ, വിശപ്പില്ലയിമ തുടങ്ങിയവ ആയിരുന്നു ആദ്യ ലക്ഷണങ്ങൾ. കഠിനമായ പനി, ശ്വാസം മുട്ടൽ എന്നിവയും ഒപ്പം ന്യൂ മോൺണിയ യുടെ ലക്ഷണങ്ങളും പിന്നീട് ഉണ്ടായി. അത് സാർസ് എന്ന പകർച്ചവാദി ആയിരുന്നു . ഇത് മൂലം 813 പേർ മരിച്ചു. എന്നാൽ ശാസ്ത്രം ലോകത്തിന് കനത്ത പ്രതിരോധതാൽ വൻ ദുരന്തം ഒഴിവാക്കി. 
      സാർസിനെതിരെ പ്രതിരോധത്തിൽ നിർണ്ണായകമായത് അതിനു കാരണമായ വൈറസിനെ കണ്ടെത്തിയതായിരുന്നു. കൊറോണ വൈറസാണ് സർസിന് കാരണം. ( സാധാരണ ജലദോഷം പനി ഉണ്ടാക്കുന്നതും കൊറോണ വിഭാഗത്തിൽ പെട്ട വൈറസ് തന്നെ). 
           ഹോങ്കോങ് സർവകാല ശാല ഗവേഷകർ ആണ് സാർസ് പരത്തുന്ന കൊറോണ വൈറസ് വെരുകിൽ വേർതിരിച്ചു. ഇത് വായുവിലൂടെ അതി വേഗം പകരും രോഗാണു ഉള്ളിൽ കടന്നാൽ അഞ്ചു മുതൽ 10ദിവസതിന രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപെടും എന്നാൽ 2004-ന് ശേഷം ലോകത്തു ഒരിടത് നിന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാൽ 2020ൽ കൊറോണ എന്ന കോവിഡ് -19 പ്രത്യക്ഷപെട്ടു. വൃത്തി, വ്യക്തി ശുചിത്വം എന്നിവ ഉണ്ടായാൽ മാത്രമേ കൊറോണയെ നേരിടാൻ കഴിയു...
മുഹമ്മദ്‌ പി കെ
5 A മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം