ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/എൻ്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
എൻ്റെ പ്രകൃതി     

ക്രോധമോ കോപമോ
പ്രകൃതി നിനക്കിവരോട്
എന്തിനു നീ പേമാരികൾ
പെയ്തിറക്കുന്നു
      നിപ്പയിൽ ഒരുമയിൻ മണവും
      പ്രളയത്തിൽ സ്നേഹവും
      കൊറോണയിൽ അകത്തളങ്ങളും
      നീ കാട്ടിത്തന്നു
ഇനി എന്താണ് നീ
നമുക്ക് തരികയെന്ന്
എനിക്കറിയില്ല എങ്കിലും
നന്മതൻ പാഠമാണെന്നറിയാം


ആൻസി എം ബി
10 F ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത