ഗവ. യു.പി.എസ്. ഇടനില/അക്ഷരവൃക്ഷം/കവിത -ഒരു കോവിഡ് കാലം
കൊറോണ നാടുവാണീടും കാലം
മാലോകരെല്ലാരും ഒന്നുപോലെ
തിക്കും തിരക്കും ബഹളവുമില്ല
വാഹനാപകടങ്ങൾ തീരെയില്ല
വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
കല്ലെറിയാൻ റോഡിൽ ആരുമില്ല
കല്യാണത്തിന് പോലും ആരുമില്ല
എല്ലാരും വീട്ടിൽ ഒതുങ്ങിയപ്പോൾ
കള്ളൻ കൊറോണ തളർന്നു വീണു
എല്ലാരും ഒറ്റക്കെട്ടായി നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും
നസ്റീയ നസീർ
|
2 B ഗവ യു പി എസ് ഇടനില നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ