മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ *ഒരുമിക്കാം കോറോണക്കെതിരെ *
*ഒരുമിക്കാം കോറോണക്കെതിരെ *
കൊറോണ എന്ന നാമം 2020 എന്ന വർഷത്തിന്റെ തുടക്കം മുതൽ ലോക ജനതയുടെ പേടി സ്വപ്നമായിരിക്കയാണ്. കഴിഞ്ഞ വർഷം അവസാനത്തിൽ ചൈനയിൽ തുടക്കം കുറിച്ച ഈ മഹാമാരി, മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും നാശം വിതക്കുക്കയാണ്. വൻകിട സാമ്പത്തിക ഭദ്രതയുള്ള രാജ്യങ്ങൾ പോലും കൊറോണ വൈറസിന് മുമ്പിൽ നിസ്സഹായനായി നിൽക്കുന്ന കാഴ്ച വളരെ അതിശയപ്പിക്കുന്നതാണ്. ലോകമാനം ഒരു ലക്ഷത്തിൽ പരം ആളുകൾ ഇപ്പോൾ തന്നെ മരണത്തിനു കീഴടങ്ങിയിരിക്കുകയാണ്. COVID - 19 എന്ന ഈ മഹാമാരിക്ക് അനുയോജ്യമായ മരുന്ന് കണ്ടു പിടിക്കാത്തതിനാൽ സർക്കാരിന്റെയും ഡോക്ടർ മാരുടെയും നിർദേശങ്ങൾ അനുസരിച്ചു വ്യക്തി ശുചിത്വം പാലിച്ചു , ഇടക്കിടെ കൈകൾ കഴുകി, മുഖത്തു അനുയോജ്യമായ മാസ്ക് ധരിച്ചു , അസുഖ ബാധിധരായ ആൾക്കാരിൽ നിന്നും നിശ്ചിത അകലം പാലിച്ചു , “STAY HOME , STAY SAFE “ എന്ന സ്ലോഗൻ അനുസരിച്ചു , പ്രാർത്ഥനയോടെ , നമുക്ക് എല്ലാവർക്കും ഈ മഹാമാരിയെ ഈ ലോകത്തു നിന്നും ഇല്ലാതാക്കാൻ ഒരുമിക്കാം..
....................................................
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം