എം .റ്റി .എൽ .പി .എസ്സ് കടമ്മനിട്ട/അക്ഷരവൃക്ഷം/പൊല്ലാപ്പ് കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:08, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nariyapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊല്ലാപ്പ് കൊറോണ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊല്ലാപ്പ് കൊറോണ


കോറോണേ കോറോണേ പോ…പോ
കൂട്ടുകാർക്കൊപ്പം കളിച്ചീടാൻ
ടീച്ചറിന് ഒരു ചക്കര ഉമ്മ നൽകാൻ
കളിച്ചു പഠിക്കാൻ കൂട്ടുകാർക്കൊപ്പം
കൊതിയായി….. കൊതിയായി…. കൊതിയായി

 

ദേവാഞ്ജന എം
പ്രീ പ്രൈമറി എം.ടി. എൽ.പി. എസ്, കടമ്മനിട്ട
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത