ഗവ.യു.പി.എസ്. വാഴമുട്ടം/അക്ഷരവൃക്ഷം/സഹപാഠിക്കൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
സഹപാഠിക്കൊപ്പം


തോഴരെ കണ്ടിട്ട് നാളേറെയായി
ഈ കാത്തിരിപ്പിന് ഇനി എത്ര നാൾ
സഹപാഠിക്കൊരല്പം മധുരം നൽകാനും
മധുരം എനിക്കൊരല്പം നുണയാനും
വ്യാധിയകലാനും, മാനവരാശിക്കും
മാറി നിൽക്കാം നാം ഒരല്പ നാളെക്കെങ്കിലും
പ്രാർത്ഥന കേട്ടിടണമേ ജഗദീശ്വര
കാത്തീടണമെ ഈ ജഗത്തിനെ

 

നവനീത്. പി,
2 A ഗവ. യൂ പി സ്കൂൾ, വാഴമുട്ടം
പത്തനംതിട്ട, ഉപജില്ല
പത്തനംതിട്ട,
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത