മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം - ചില ഓർമപെടുത്തൽ

17:53, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തി ശുചിത്വം - ചില ഓർമപെടുത്തൽ

വ്യക്തി ശുചിത്വം നമ്മൾ എപ്പോഴും പാലിക്കേണ്ടതാണ്. നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതിൽ ഒന്നാണ് വ്യക്തി ശുചിത്വം. ഇപ്പോൾ ഈ ലോകം കൊറോണ വൈറസ് ഭീതിയിലാണ്. ഈ രോഗത്തെ നേരിടണമെങ്കിൽ നമുക്ക് വേണ്ടത് ആശങ്കയല്ല ജാഗ്രതയാണ്. വ്യക്തി ശുചിത്വത്തിൽ നമ്മൾ പാലിക്കേണ്ടതിൽ ഒന്നാമത് നമ്മുടെ വീടും പരിസരവും വൃത്തിയാക്കുക എന്നതാണ്. ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും കൈ കഴുകുക, രണ്ട് നേരവും പല്ല് തേക്കുക കുളിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല കൊണ്ട് മുഖം മറയ്ക്കുക, പൊതു സ്ഥലത്ത് തുപ്പരുത് ഇവയൊക്കെയാണ് നമ്മൾ പാലിക്കേണ്ടത്. ഈ ശുചിത്വങ്ങൾ പാലിച്ചാൽ നമുക്ക് ഭയപ്പെടേണ്ടതില്ല..

ദിയ.ടി
5 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം