മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/പ്രാർത്ഥിക്കാം, കൈകോർക്കാം നല്ലൊരു നാളെക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
17:45, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രാർത്ഥിക്കാം, കൈകോർക്കാം. നല്ലൊരു നാളെക്കായി.

മാമലകളും പുൽമേടുകളും വനനിരകളും കണ്ടൽക്കാടുകളുമൊക്കെയായ ജൈവവൈവിദ്ധ്യമാർന്ന പരിസ്ഥിതി മനുഷ്യന്റെ കൈ കടത്തൽ മൂലം നാൾക്കു നാൾ ശോഷിച്ചു കൊണ്ടേയിരിക്കുന്നു. മനുഷ്യന്റെ അടങ്ങാത്ത സ്വാർത്ഥതയ്ക്കും കടന്നു കയറ്റത്തിനും കൊറോണയെപ്പോലെയും പ്രളയം പോലെയും ഉള്ള മഹാ വിപത്തുകൾ മനുഷ്യൻ നേരിട്ട് കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും മനുഷ്യ നന്മ തിരിച്ചുകൊണ്ടുവരാൻ ഇത്തരം അനുഭവങ്ങൾ മനുഷ്യനെ സഹായിക്കട്ടെ. നല്ലൊരു നാളെക്കായി നമുക്ക് പ്രാർത്ഥിക്കാം, കൈകോർക്കാം.

കിഷൻ രാജ്.
4 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം