സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
17:33, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JO (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം


കൂട്ടിൽ അടച്ച കിളികളെ പോലെ
  വഴിയോര കാഴ്ചകൾ നോക്കിക്കാണുന്നു ഞാൻ
കളിയില്ല ,ചിരിയില്ല,കൂട്ടുകാരില്ല
ടിവിയും,വാർത്തയും,ഫോണും മാത്രം .
പുതിയ പുസ്തകകെട്ടുകളും ,പുത്തനുടുപ്പുകളും ,
പുതുവസ്ത്രത്തിൻ മണവും.....
എന്നെ തേടുന്ന പോലെ.....
ലോകത്തെ ഭയപ്പെടുത്തുമീ മഹാമാരിയെ-
ദെെവമേ എൻ നാട്ടിൽ നിന്നകറേറണമേ.....