മോഡേൺ എൽ പി എസ് മണലയം/അക്ഷരവൃക്ഷം/ലോക്ക് ‍ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
17:03, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൗൺ

ആരും പുറത്തേക്കിറങ്ങരുതേ!
ലോക്ക് ഡൗൺ കാലാവധി കഴിയട്ടേ
ജീവൻ നമുക്കു രക്ഷിക്കാം.
സ്വന്തം രക്ഷ ഉറപ്പാക്കാം.
നമ്മളെല്ലാരും വീട്ടിൽ നിന്നാൽ
കൊറോണയെല്ലാം നശിച്ചീടും.
പേടിയല്ല ജാഗ്രത വേണം.
സർക്കാർ തീരുമാനം പാലിക്കാം
ലോക്ക് ഡൗൺ സമയം കഴിയുമ്പോൾ
പുതിയൊരിന്ത്യയെ വരവേൽക്കാം.

അദ്വൈത് കൃഷ്ണ
3 A മോഡേൺ എൽ പി എസ് മണലയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത