ആരും പുറത്തേക്കിറങ്ങരുതേ!
ലോക്ക് ഡൗൺ കാലാവധി കഴിയട്ടേ
ജീവൻ നമുക്കു രക്ഷിക്കാം.
സ്വന്തം രക്ഷ ഉറപ്പാക്കാം.
നമ്മളെല്ലാരും വീട്ടിൽ നിന്നാൽ
കൊറോണയെല്ലാം നശിച്ചീടും.
പേടിയല്ല ജാഗ്രത വേണം.
സർക്കാർ തീരുമാനം പാലിക്കാം
ലോക്ക് ഡൗൺ സമയം കഴിയുമ്പോൾ
പുതിയൊരിന്ത്യയെ വരവേൽക്കാം.