ഗവ. എച്ച് എസ് കുപ്പാടി/അക്ഷരവൃക്ഷം/വ്യാപനം

16:44, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യാപനം
 

ശ്രുതിയാർന്ന പാട്ടിൽ നിന്നുയരുന്ന വരികൾ പോൽ
വയറലായിടുന്നൂ ലോകത്തിലിന്നീ വയറസ്സ്.
പുസ്തകതാളിലെ അക്ഷരച്ചുരുളുപോൽ
എങ്ങും വ്യാപിച്ചീടുന്നു ഈ വൈറസ്.
പിയാനോയിൽ പതിയുന്ന വിരലിനേക്കാൾ
നർത്തകിയുടെ ചുവടുകളേക്കാൾ
വേഗതയെറിയ ഒരു പ്രകടനം നടത്തീടുന്നു
കൊറോണ വൈറസ് .............................
 

ഷാസിയ
പത്താം തരം ഗവ. എച്ച് എസ് കുപ്പാടി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത