ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്/അക്ഷരവൃക്ഷം/അണ്ണാറക്കണ്ണൻ

Schoolwiki സംരംഭത്തിൽ നിന്ന്
അണ്ണാറക്കണ്ണൻ

അങ്ങേകൊമ്പത്തൊരു മാങ്ങ
ഇങ്ങേകൊമ്പത്തൊരു മാങ്ങ
ആന കുലുക്കി വീണില്ല
ആഞ്ഞു കുലുക്കി വീണില്ല
പിറ്റേ ദിവസം കാലത്ത്
അണ്ണാൻ വന്നു കൊമ്പത്ത്
തൊട്ടു തൊടാതെ കടിച്ചപ്പോൾ
മാങ്ങ വീണു താഴത്ത്

മുഹമ്മദ് ഫായിസ് പി
4എ ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്
കുഴിശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം